Thodupuzha

റേ​ഷ​ൻ ക​ട​ക​ൾ വ​ഴി​യു​ള്ള സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ്…

 

 

 

തൊ​ടു​പു​ഴ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​കു​ന്ന ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി​യു​ള്ള സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രാ​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചാ​ൽ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും രോ​ഗ​ബാ​ധി​ത​രാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തു​മൂ​ലം കോ​വി​ഡ് ബാ​ധി​ത​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്ന് പ​ല​ർ​ക്കും ജോ​ലി​ക്കു​പോ​ലും പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.

Related Articles

Back to top button
error: Content is protected !!