Thodupuzha
ഹോമിയോ പ്രതിരോധ മരുന്ന് വിതരണം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/IMG-20220122-WA0014.jpg?resize=780%2C470&ssl=1?v=1642921329)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഫാര്‍മേഴ്സ് ക്ലബ്ബ്, കേരള പ്രിന്റേഴ്സ് അസോസിയേഷന് തൊടുപുഴ മേഖല കമ്മിറ്റി, മര്‍ച്ചന്റ്സ് അസോസിയേഷന് ജ്യോതി മേഖല എന്നിവയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴ അമ്പലം റോഡിലുള്ള കാര്‍ഷിക ലൈബ്രറിയില്‍ സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ആരംഭിച്ചു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് രാജു തരണിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് ടോം ചെറിയാന്, സെക്രട്ടറി രാജീവ് പാടത്തില്‍, കേരള പ്രിന്റേഴ്സ് അസോസിയേഷന് തൊടുപുഴ മേഖല സെക്രട്ടറി ജോസ് മീഡിയ, മര്‍ച്ചന്റ്സ് ജ്യോതി മേഖല പ്രസിഡന്റ് ബിനു കീരിക്കാട് എന്നിവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)