Obit

അരിക്കുഴ കല്ലമ്പിള്ളില്‍ ദിവാകരന്‍ (83) നിര്യാതനായി

അരിക്കുഴ : കല്ലമ്പിള്ളില്‍ ദിവാകരന്‍ (83) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 11 ന് വീട്ടുവളപ്പില്‍. ഭാര്യ : സത്യഭാമ, വരിക്കത്താനത്തു പുത്തന്‍പുരയില്‍ കുടുംബാഗം. മക്കള്‍ : ബിജു, ബിനോജ്, റാണി . മരുമക്കള്‍ : രേണു കുറുമ്പലത്ത് ,കോഴിപ്പിള്ളി, ദിവ്യ,
ശ്രീഭവന്‍, മഹാദേവികാട്, കാര്‍ത്തികപ്പിള്ളി ബിജു കോയിപ്പുറത്ത്, വെമ്പിള്ളി.

 

Related Articles

Back to top button
error: Content is protected !!