Obit

ചിലവ് വാരികാട്ട് ഡോ. ഫ്രാന്‍സിസ് എബ്രഹാം (79) അമേരിക്കയില്‍ നിര്യാതനായി

ചിലവ് : വാരികാട്ട് ഡോ.ഫ്രാന്‍സിസ് എബ്രഹാം (79) (ക്യാന്‍സര്‍ സര്‍ജന്‍ ) അമേരിക്കയില്‍ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച  11ന് അമേരിക്കയിലെ മിനിയാപൊളിസില്‍. ഭാര്യ : സോഫിയ ചങ്ങനാശേരി കണ്ണന്തറ കുടുംബാഗം. മക്കള്‍ : ഡോ. പ്രവീണ്‍, ഡോ. അനസൂയ. മരുമകന്‍ : പോള്‍.

 

Related Articles

Back to top button
error: Content is protected !!