Local Livevaazhakkulam
വിശ്വജ്യോതി കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ മേധാവിയായി ഡോ. ഷെല്ലി ജോസ് നിയമിതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/49c5cdbc-aac2-4434-9a53-f41a58470252.jpg?resize=450%2C253&ssl=1?v=1717407534)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വാഴക്കുളം : വിശ്വജ്യോതി കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ മേധാവിയായി ഡോ. ഷെല്ലി ജോസ് നിയമിതനായി. 10 വര്‍ഷം ഐഒസിഎല്‍ -ല്‍ അടക്കം വിവിധ കമ്പനികളിലും എച്ച് ആര് / മാനവ ശേഷി വികസനത്തില്‍ 25 വര്‍ഷം അധ്യാപന പരിചയവുമായാണ് ഡോ. ഷെല്ലി ജോസ് ചുമതലയേല്‍ക്കുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)