IdukkiLocal Live

കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും

ഇടുക്കി : പൈനാവ് പമ്പ് ഹൗസില്‍ ഇലെക്ട്രിസിറ്റി കണക്ഷന്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ 09 മെയ് , 10 മെയ് എന്നി തീയതികളില്‍ പൈനാവ്, കുയിലുമല, കളക്ടറേറ്റ്,എഞ്ചിനീയറിംഗ് കോളേജ്, കേന്ദ്രിയ വിദ്യാലയം, എംആര്‍എസ് സ്‌കൂള്‍, വെള്ളപ്പാറ, കൊലുമ്പന്‍ കോളനി, താന്നിക്കണ്ടം, 56 കോളനി , ഫ്ളവേഴ്സ് കോളനി,ആയുര്‍വേദ ഹോസ്പിറ്റല്‍ എന്നിവടങ്ങളില്‍ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും. ആയതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!