ChuttuvattomThodupuzha
താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ളം മുടങ്ങും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/GettyImages-1242436432.jpg?resize=780%2C470&ssl=1?v=1688280951)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: അരിക്കുഴ ജല ശുദ്ധീകരണ ശാലയിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന പമ്പ് മാറ്റുന്ന പണികളുമായി ബന്ധപെട്ടു പമ്പിങ് മുടങ്ങും. ആയതിനാല്‍ തൊടുപുഴ താലൂക്കിലെ മണക്കാട്, പുറപ്പുഴ എന്നീ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം ശനിയാഴ്ച മുടങ്ങുമെന്ന് തൊടുപുഴ കേരള വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)