IdukkiLocal Live

ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി: അഴുത ബ്ലോക്ക് പഞ്ചായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ 8 പ്രവൃത്തികള്‍ക്ക് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍   www.etenders.kerala.gov.in എന്ന വെബ്സൈറ്റിലും അഴുത ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04869 232790.

Related Articles

Back to top button
error: Content is protected !!