ChuttuvattomThodupuzha

ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

തൊടുപുഴ: ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് രാജിവെച്ചു. യു.ഡി.എഫ് ധാരണപ്രകാരമാണ് രാജി. മുന്നണി ധാരണ പ്രകാരം ആദ്യ രണ്ട് വർഷം മുസ്ലീം ലീഗിനായിരുന്നു പ്രസിഡന്റ് സ്ഥാനം. ഇനി കേരള കോൺഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം.

Related Articles

Back to top button
error: Content is protected !!