Thodupuzha

മുട്ടക്കോഴി ക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും

തൊടുപുഴ : സര്‍ക്കാര്‍ അംഗീകൃത എഗ്ഗര്‍ നഴ്‌സറിയില്‍ നിന്നും 45 മുതല്‍ 60 ദിവസം വരെ പ്രായമുളള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ തൊടുപുഴ മങ്ങാട്ടുകവലയിലുളള ജില്ലാ മൃഗാശുപത്രി പരിസരത്ത് സെപ്റ്റംബര്‍ 24 രാവിലെ 9 മുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വിതരണം ചെയ്യുമെന്ന് തൊടുപുഴ ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ അറിയിച്ചു. താല്‍പര്യമുളളവര്‍ മങ്ങാട്ട്കവല ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!