Obit

മുള്ളരിങ്ങാട് കിഴക്കേക്കര എല്‍ദോസ് ജോസഫ് (73) നിര്യാതനായി

മുള്ളരിങ്ങാട് : കിഴക്കേക്കര എല്‍ദോസ് ജോസഫ് (73) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 1ന് മുള്ളരിങ്ങാട് സെന്റ്. ജോസഫ് പള്ളിയില്‍. ഭാര്യ : സാലി എല്‍ദോസ് മച്ചിപ്ലാവ് പഴുക്കാളിയില്‍ കുടുംബാഗം. മക്കള്‍ : ബേസില്‍ (അധ്യാപകന്‍ എംഎഎച്ച്എസ്എസ് നെടുമ്പാശ്ശരി ), ബിന്‍സി (യുകെ) ബിനി (യുഎഇ). മരുമക്കള്‍ : വിബിന്‍ (യുകെ) , റോണി ( അബുദാബി ).

 

 

Related Articles

Back to top button
error: Content is protected !!