Obit

മുളപ്പുറം കുന്നപ്പിള്ളില്‍ പരേതനായ കെ.ജെ ഇട്ടന്റെ ഭാര്യ ഏലിയാമ്മ ഇട്ടന്‍ (83 – റിട്ട. അധ്യാപിക യുപിഎസ് മുളപ്പുറം) നിര്യാതയായി

മുളപ്പുറം : കുന്നപ്പിള്ളില്‍ പരേതനായ കെ.ജെ ഇട്ടന്റെ ഭാര്യ ഏലിയാമ്മ ഇട്ടന്‍ (83 – റിട്ട. അധ്യാപിക യുപിഎസ് മുളപ്പുറം) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 9ന് മുളപ്പുറം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍. പരേത തൃശ്ശൂര്‍ എളനാട് ആനിക്കൂട്ടത്തില്‍ കുടുംബാഗം. മക്കള്‍: സീന , ബിന്ദു, മഞ്ജു. മരുമക്കള്‍ : ബിജു, സുഭാഷ്.

 

Related Articles

Back to top button
error: Content is protected !!