ChuttuvattomObitThodupuzha

തഴുവംകുന്ന് നെടുങ്കല്ലേല്‍ പരേതനായ ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി

തഴുവംകുന്ന്: നെടുങ്കല്ലേല്‍(മൂക്കനോലിക്കല്‍) പരേതനായ ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി(80) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച്ച മൂന്നിന് തഴുവംകുന്ന് സെന്റ്. ജോര്‍ജ് പള്ളി സെമിത്തേരിയില്‍. പരേത ഏഴല്ലൂര്‍ കല്ലൂര്‍ക്കുന്നേല്‍ കുടുംബാഗമാണ്. മക്കള്‍: ലൗലി ജോസ് ,പൊട്ടയില്‍,(കദളിക്കാട്), ജയ്‌മോന്‍ ആന്റണി (യു.കെ), സജി.ആന്റണി, മിനി റാവു,അറക്കല്‍ (യു.എസ്.എ). മരുമക്കള്‍: പരേതനായ ഡോ. ജോസ് പൊട്ടയില്‍ (കദളിക്കാട് ), മിനി തലച്ചിറ,അരിക്കുഴ. (യു.കെ), ജാസ്മിന്‍ സജി ,ചേന്നക്കാട്ടുകുന്നേല്‍ (തിടനാട്), റാവു തോമസ് അറക്കല്‍,കാഞ്ഞിരപ്പിള്ളി (യു.എസ്.എ).

Related Articles

Back to top button
error: Content is protected !!