ChuttuvattomObit

കോട്ടക്കവല കളമ്പുകാട്ട് പരേതനായ കെ.വി കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി

കല്ലൂര്‍ക്കാട്: കോട്ടക്കവല കളമ്പുകാട്ട് പരേതനായ കെ.വി കുര്യാക്കോസിന്റെ ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച്ച 2.30 ന് ആയവന തിരുഹൃദയ ദേവാലയ പളളിയില്‍. പരേത കൊല്ല്‌റയ്ക്കല്‍ കുടുംബാഗമാണ്. മക്കള്‍: ജോര്‍ജ്ജ് (റിട്ട.അധ്യാപകന്‍), റീത്ത, സിസ്റ്റര്‍ ഷേര്‍ളി മരിയ (എസ്എച്ച് കോണ്‍വന്റ്, മധ്യപ്രദേശ്), ജോഷി (ഡല്‍ഹി), സൈമണ്‍(കുവൈറ്റ്),കുര്യാക്കോസ് (അര്‍പിഎഫ്, എറണാകുളം), സിജി(യു.കെ). മരുമക്കള്‍: ക്ലാരമ്മ, സെബാസ്റ്റ്യന്‍ മോളത്ത്,ജിനി, ഷാന്റി, ബെന്‍സി, ഷിബു കൂവേല്‍

Related Articles

Back to top button
error: Content is protected !!