Obit

നെയ്യശേരി പടിഞ്ഞാറെക്കുറ്റ് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി

നെയ്യശേരി : പടിഞ്ഞാറെക്കുറ്റ് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (97) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 4ന് കാക്കനാട് തുതിയൂര്‍ സെന്റ് ജോസഫ് പള്ളിയില്‍. പരേത മുതലക്കോടം കുഴിക്കണ്ടത്തില്‍ കുടുംബാഗമാണ്.  മക്കള്‍: പി. ജെ. അഗസ്റ്റിന്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, തോട്ടുമുക്കം) ആനി പതിയില്‍ (ജര്‍മ്മനി) പി. ജെ. തോമസ് (പി.സി.എം. എറണാകുളം), സി. മേരി ജോസ് ബാംഗ്ലൂര്‍, ബാബു ജോസഫ് (സെന്റിനല്‍ ഗ്രാഫിക്സ്, ഇടപ്പള്ളി) ബെന്നി ജോസ് (കാനഡ).  മരുമക്കള്‍ : പരേതയായ മേരി ടീച്ചര്‍, തോട്ടുമുക്കം, ജോയി പതിയില്‍ (ജര്‍മ്മനി), ലൈല, മേരി, ഷീബ (കാനഡ)

 

Related Articles

Back to top button
error: Content is protected !!