Obit

നാഗപ്പുഴ കീരംപാറയില്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി

നാഗപ്പുഴ : കീരംപാറയില്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 3ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയില്‍. പരേത കല്ലൂക്കാട് വള്ളോംകുന്നേല്‍ കുടുംബാഗമാണ്. മക്കള്‍ : ജെയിംസ്, ഗ്രേസി, ബെന്നി ,ബിജി. മരുമക്കള്‍ : ഷേര്‍ലി, ഷൈനി, ബെന്നി. ഫാ. ഫ്രാന്‍സിസ് കീരംപാറ ഭര്‍ത്തൃ സഹോദരനാണ്.

Related Articles

Back to top button
error: Content is protected !!