Thodupuzha

സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന്

തൊടുപുഴ: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കാല്‍നടയായും സൈക്കിളിലും കുട്ടികള്‍ വരുന്നതു സുരക്ഷിതമാണെന്നും അവര്‍ക്കുള്ള സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ചുങ്കം സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂള്‍ പി.ടി.എ. യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനുള്ള നിവേദനം സ്‌കൂള്‍-പി.ടി.എ., പി.ഡബ്ല്യു.ഡി. അധികൃതര്‍ക്കും പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും മുനിസിപ്പല്‍ ചെയര്‍മാനും നല്‍കി.

Related Articles

Back to top button
error: Content is protected !!