Thodupuzha

പരിസ്ഥിതി ദിനാചരണം  സംഘടിപ്പിച്ചു

മുട്ടം: ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്റെ നേതൃത്വത്തില്‍ മുട്ടം സി.എസ്.ഐ ഐ.ടി.ഐയില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. മുട്ടം എസ്.എച്ച്.ഒ പ്രിന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ സംസ്ഥാന പ്രസിഡന്റ് ഷിബു കെ.തമ്പി അധ്യക്ഷത വഹിച്ചു. റവ.കെ.എസ്.

സ്‌കറിയ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ കെ.അഞ്ജലി, കെ.എന്‍.ഗീതാ കുമാരി, കെ.സന്തോഷ്, കെ.എം.റെജി മോന്‍, പ്രസാദ് കുരുവിള, പി.വി.ഫാത്തിമ, ആര്‍.അഞ്ജലി., സിസ്റ്റര്‍ ശോഭന എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിച്ചു.

Related Articles

Back to top button
error: Content is protected !!