ChuttuvattomObitThodupuzha

തെക്കുംഭാഗം നമ്പ്യാപറമ്പില്‍ യൂജിന്‍ തോമസ്(എവുജിന്‍-69) നിര്യാതനായി

തെക്കുംഭാഗം: നമ്പ്യാപറമ്പില്‍(വടക്കേക്കര) യൂജിന്‍ തോമസ്(എവുജിന്‍-69) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച 10ന് കല്ലാനിക്കല്‍ സെന്റ്. ജോര്‍ജ്ജ് പള്ളിയില്‍. ഭാര്യ: തങ്കമ്മ യൂജിന്‍ പൊന്‍കുന്നം കടുവാതൂക്കില്‍ കുടുംബാഗം. മക്കള്‍: റ്റിജിന്‍, ജിറ്റി, ജിതിന്‍, ജാനറ്റ്. മരുമക്കള്‍: ജീവ(ആലക്കല്‍, കുണ്ടുതോട്), സന്ദീപ്(സാകേതം, പയ്യന്നൂര്‍), ഷെറിന്‍(താന്നിമൂട്ടില്‍, പത്തനംതിട്ട), റോബിന്‍(കാഞ്ഞിരത്തിങ്കല്‍, കുമളി). സഹോദരങ്ങള്‍: ത്രേസ്യാമ്മ, ആനി, പയസ്, ജോയിസ്, ജിമ്മി.

Related Articles

Back to top button
error: Content is protected !!