Thodupuzha

കുടുംബ യോഗം

തൊടുപുഴ: മൂഴിയില്‍ മഠത്തിക്കണ്ടത്തില്‍ കുടുംബയോഗത്തിന്റെ 35-ാമത് വാര്‍ഷിക പൊതുയോഗം നാളെ രാവിലെ 9ന് മുതലക്കോടം മൂഴിയില്‍ എം.യു. ജോര്‍ജ്ജിന്റെ ഭവനത്തില്‍ നടക്കും. കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!