Thodupuzha

വിജയിച്ചത് കര്‍ഷകരുടെ അതിജീവനത്തിന്റെ  പോരാട്ടം: കര്‍ഷക യൂണിയന്‍ (എം)

തൊടുപുഴ: കര്‍ഷക കരിനിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ പിന്‍വലിച്ചത് കര്‍ഷക സംഘടനകളുടെ വിജയമാണെന്ന് കര്‍ഷക യൂണിയന്‍ (എം) സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട് പറഞ്ഞു. കഴിഞ്ഞ 11 മാസത്തിലേറെയായി രാജ്യതലസ്ഥാനത്ത് നടത്തിയ സമരം രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിച്ചെങ്കിലും അവസാന വിജയം കര്‍ഷകരുടേതായി മാറിയത് ചരിത്ര വിജയമാണ്. കര്‍ഷക സമര പോരാളികളെ അഭിനന്ദിക്കുന്നതായും റെജി കുന്നംകോട്ട് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!