Thodupuzha

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

 

തൊടുപുഴ:പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പെരുമ്പിള്ളിച്ചിറ പുത്തൻപുരയിൽ പരേതനായ ശങ്കരൻ ആചാരിയുടെ ഭാര്യ രുഗ്മണി (67 ) ആണ് മരിച്ചത്. ബ്രഹ്മമംഗലം കണ്ടത്തിൽ വീട്ടിൽ കുടുംബാംഗമാണ്. തൊടുപുഴയിലെ സ്വകാര്യ കോളേജിൽ ജീവനക്കാരിയായിരുന്നു. അഞ്ച് ദിവസം മുമ്പ് അവിടെ ചവറ് കൂട്ടി കത്തിക്കുന്നതിനിടയിലാണ് ഗുരുതരമായി പൊള്ളലേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. സംസ്കാരം പിന്നീട്. മക്കൾ : മിനി, ബിജു, അജിത് കുമാർ , ( രുഗ്മ സ്റ്റുഡിയോ പെരുമ്പിള്ളിച്ചിറ), അമ്പിളി. മരുമക്കൾ : അരുൺ , രാജി, സരിത, ബിജു.

Related Articles

Back to top button
error: Content is protected !!