Vannappuram

കോട്ടപ്പാറയില്‍ തീപിടുത്തം

വണ്ണപ്പുറം : തീപിടുത്തത്തില്‍ കോട്ടപ്പാറയും പടിക്കകവും കത്തിയമര്‍ന്നു. ഞായറാഴ്ച്ച വൈകിട്ടോടെ പടര്‍ന്ന തീ പ്രദേശമാകെ പടര്‍ന്നു. വന മേഖലയില്‍ ആണ് തീ പടര്‍ന്നത്. തീപിടുത്തത്തില്‍ ഏക്കര്‍ കണക്കിന് പുല്‍മേടും വനവും കത്തി നശിച്ചു. വനം വകുപ്പ് ഫയര്‍ വാച്ചര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും തീ തടയുന്നതില്‍ വനം വകുപ്പ് പരാജയമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!