Thodupuzha

ഫു​ട്ബോ​ൾ ടൂ​ർ​ണ​മെന്റ്‌: തൊ​ടു​പു​ഴ ജ​യ്റാ​ണി സ്കൂ​ൾ ര​ണ്ടാം സ്ഥാ​നത്ത്‌

തൊ​ടു​പു​ഴ: വി​മ​ല പ​ബ്ലി​ക് സ്കൂ​ൾ സി​ൽ​വ​ർ​ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല പ​ബ്ലി​ക് സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. തൊ​ടു​പു​ഴ ജ​യ്റാ​ണി സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി എ​ട്ടു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം പി.​എ. സ​ലിം​കു​ട്ടി മ​ൽ​സ​രം കി​ക്ക് ഓ​ഫ് ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എ​ലൈ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ടോം ​ജെ. ക​ല്ല​റ​യ്ക്ക​ൽ, സ്കൂ​ൾ സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ഡാ​നി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ്ബ​ത്ത്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സോ​ണി​യ ജോ​ർ​ജ്, എ​സ്. സു​ബി​ൻ, ജോ​ബി​സ് ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ​ക്ക് സി​സ്റ്റ​ർ എ​ലാ​സ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Related Articles

Back to top button
error: Content is protected !!