Obit

കോടിക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോസ് മാഞ്ചേരില്‍ (67) നിര്യാതനായി

കോടിക്കുളം : പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോസ് മാഞ്ചേരില്‍ (67) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 4ന് കോടിക്കുളം സെന്റ് ആന്‍സ് പള്ളിയില്‍. പരേതന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ : ലൂസി ജോസ് കൊടുവേലി കരിന്തോളില്‍ കുടുംബാഗം (റിട്ട. ഗവണ്‍മെന്റ് ഹെഡ് നേഴ്‌സ്). മക്കള്‍: ജാസ് ലിന്‍, ജാസ്മിന്‍. മരുമകന്‍: സ്റ്റെബിന്‍ സാബു, പൂവന്‍(പുറപ്പുഴ).

 

Related Articles

Back to top button
error: Content is protected !!