Thodupuzha

സൗജന്യ അസ്ഥി രോഗ നിര്‍ണയ ക്യാമ്പ് ജൂലൈ 16ന്

തൊടുപുഴ: കോട്ടക്കല്‍ ആര്യ വൈദ്യ ശാലയുടെ ആഭിമുഖ്യത്തില്‍ സൗജന്യ അസ്ഥി രോഗ നിര്‍ണയ ക്യാമ്പ് നടത്തുന്നു. ജൂലൈ 16ന് 10മുതല്‍ 12വരെ അമ്പലം ബൈപ്പാസിലുള്ള കോട്ടക്കല്‍ ആര്യ വൈദ്യ ശാലയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 100 രൂപയോളം ചിലവ് വരുന്ന ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റ് (ബി.എം.ഡി) ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാകും സൗജന്യ പരിശോധനയ്ക്ക് അവസരം ലഭിക്കുന്നത്. ഡോ.ശീതള്‍ സി. നായര്‍, ഡോ.ആതിര ഗോപി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്കായി 9747064760, 9744865321 നമ്പറില്‍ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!