Thodupuzha

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഇന്ന് 

 

മൂലമറ്റം:എറണാകുളം ചൈതന്യ കണ്ണാശുപത്രിയും, മഹിളാ മോർച്ചയും സംയുക്തമായി നടത്തുന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഇന്ന് (10- 5 -22) മൂലമറ്റം വ്യാപാരഭവനിൽ നടക്കും. രാവിലെ 9 മുതൽ 1 വരെയാണ് ക്യാമ്പ്. ക്യാമ്പിൽ നിന്നും ഓപ്പറേഷന് നിർദേശിക്കുന്ന രോഗികൾക്ക് പുതുക്കാത്തതോ, പുതിക്കിയതോ ആയ ഏതെങ്കിലും ഇൻഷുറൻസ് കാർഡ് ഉണ്ടെങ്കിൽ പ്രധാനമന്ത്രിയുടെ 5 ലക്ഷം രൂപയുടെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ അംഗമാകുവാൻ കഴിയും. ആദ്യം രജിസ്ടർ ചെയ്യുന്ന 150 പേർക്കായിരിക്കും ക്യാമ്പിൽ പ്രവേശനം ഉണ്ടായിരിക്കുക.

ബുക്കിങ്ങിന്

9946561430

 

9847439778

Related Articles

Back to top button
error: Content is protected !!