Thodupuzha

സൗജന്യ ഭക്ഷണ വിതരണം നടത്തി

തൊടുപുഴ: കരിംകുന്നം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൊയ്നോനിയ സോഷ്യല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വൃദ്ധസദനത്തില്‍ ഭക്ഷണ വിതരണം നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ ബാബു പാക്കില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ശബരിനാഥ്, ഡയറക്ടര്‍ സണ്ണി, സിസ്റ്റര്‍ സിബി സണ്ണി, സിസ്റ്റര്‍ ആനീസ്, സിസ്റ്റര്‍ മേഴ്സി എന്നിവര്‍ പങ്കെടുത്തു. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക 8921204769, 9995146674.

 

Related Articles

Back to top button
error: Content is protected !!