Thodupuzha

സൗജന്യ മലാശയ രോഗ നിര്‍ണയ ക്യാമ്പ്

 

തൊടുപുഴ: സൗജന്യ മലാശയ രോഗ നിര്‍ണയ ക്യാമ്പ് 28 ന് നടത്തും. തൊടുപുഴ പാലാ റോഡില്‍ ജലധാര ബോര്‍ വെല്‍സിന് സമീപം പ്രവര്‍ത്തിക്കുന്ന കാളിമഠം ആയൂര്‍വേദാശുപത്രിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് ക്യാമ്പ്.
ഫോണ്‍: 6235566771

Related Articles

Back to top button
error: Content is protected !!