Thodupuzha

ഇ​ന്ന് മു​ത​ൽ റി​ലേ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ശ​മ്പ​ളം എ​ല്ലാ മാ​സ​വും അ​ഞ്ചി​ന് മു​ൻ​പ് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ട്രാ​ൻ​സ്പോ​ർ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ നേ​താ​ക്ക​ൾ ഇ​ന്ന് മു​ത​ൽ റി​ലേ നി​രാ​ഹാ​ര സ​മ​ര​ത്തി​ലേ​ക്ക്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ർ.​ശ​ശി​ധ​ര​നും ടി.​സോ​ണി​യു​മാ​ണ് നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങു​ന്ന​ത്.

 

ശ​മ്പ​ളം എ​ല്ലാ മാ​സ​വും അ​ഞ്ചാം തീ​യ​തി​ക്ക് മു​മ്പാ​യി ന​ൽ​കു​ക, സി​ഫ്റ്റ് ക​മ്പ​നി പി​ൻ​വ​ലി​ക്കു​ക, ശ​മ്പ​ള ക​രാ​ർ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ക, 12 മ​ണി​ക്കൂ​ർ സിം​ഗി​ൾ ഡ്യൂ​ട്ടി പി​ൻ​വ​ലി​ക്കു​ക, പ​തി​നാ​റു ഡ്യൂ​ട്ടി ഇ​ല്ലെ​ന്ന​തി​ന്റെ പേ​രി​ൽ ശ​മ്പ​ളം ത​ട​യാ​തി​രി​ക്കു​ക, യൂ​ണി​ഫോം അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

Related Articles

Back to top button
error: Content is protected !!