Thodupuzha

കാര്‍ഗില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

 

തൊടുപുഴ: ഭാരതത്തിന്റെ എഴുപത്തി നാലാം റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ.തൊടുപുഴ ഗോള്‍ഡന്റെയും വനിതാ വിഭാഗത്തിന്റേയും നേതൃത്വത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരചരമം അടഞ്ഞ വീരജവാന്മാരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജെ.സി.ഐ. തൊടുപുഴ ഗോള്‍ഡന്‍ പ്രസിഡന്റ് അഭിജിത്ത് പരമേശ്വര്‍, ഐ.പി.പി.രാംകുമാര്‍ സെക്രട്ടറി നിവേദ് ശ്യാം,ലേഡി ജെ.സി ചെ യര്‍പേഴ്‌സണ്‍ ചിത്ര അരുണ്‍, പാസ്‌ററ് പ്രസിഡന്റ്സ്, മറ്റ് ഷര അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!