ObitThodupuzha

കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ റിട്ട.അധ്യാപകന്‍ ജോര്‍ജ് ജോസഫ് (76) നിര്യാതനായി

തൊടുപുഴ: കരിമണ്ണൂര്‍ സെന്റ് ജോസഫ് ഹൈസ്‌കൂള്‍ റിട്ട.അധ്യാപകന്‍ ആയത്തുപാടത്ത് ജോര്‍ജ് ജോസഫ് (76) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച്ച 11.30ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: വത്സമ്മ ജോര്‍ജ് മേലുകാവ് അടുപ്പുകല്ലേല്‍ കുടുംബാംഗം (റിട്ട.അധ്യാപിക സെന്റ് മേരീസ് ഹൈസ്‌കൂള്‍, കോടിക്കുളം). മക്കള്‍: റെനി ജോര്‍ജ്, റെറ്റി ജോര്‍ജ് (യുഎസ്എ), ജോര്‍ജിറ്റ് ജോര്‍ജ് (യുകെ). മരുമക്കള്‍: ജോജോ ജോസഫ്, പുന്നയ്ക്കല്‍ (പാല), ബിനോ ജോര്‍ജ്, ഗണപതി പ്ലാക്കല്‍, പൊന്‍കുന്നം (യുഎസ്എ), ജിനു ജെയിംസ്, പൂവന്തുരുത്തില്‍, നെയ്യശ്ശേരി (യുകെ).

Related Articles

Back to top button
error: Content is protected !!