Obit

കരിങ്കുന്നം ചെട്ടിപ്പറമ്പില്‍ ജോര്‍ജ് മാത്യു (ജോര്‍ജ്കുട്ടി-57) നിര്യാതനായി

കരിങ്കുന്നം : ചെട്ടിപ്പറമ്പില്‍ ജോര്‍ജ് മാത്യു (ജോര്‍ജ്കുട്ടി-57) നിര്യാതനായി. പരേതന്‍ 1996-ല്‍ കരിങ്കുന്നം അത്‌ലറ്റിക് എന്ന പേരില്‍ സ്‌പോര്‍ട്‌സ് ക്ലബ് രൂപീകരിച്ച് കരിങ്കുന്നം സ്‌കൂളിലെയും നെടിയകാട് സ്‌കൂളിലെയും കുട്ടികള്‍ക്ക് കായിക പരിശീലനം നല്‍കിയിരുന്നു. കരിങ്കുന്നം പഞ്ചായത്ത് മെമ്പറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.സംസ്‌കാരം തിങ്കളാഴ്ച 3ന് നെടിയകാട് ലിസ്യു പള്ളിയില്‍. ഭാര്യ: മിനി ഇടമറുക് പുരയിടത്തില്‍ കുടുംബാഗം.

 

Related Articles

Back to top button
error: Content is protected !!