Obit

വെങ്ങല്ലൂര്‍ ആന്താ പറമ്പില്‍ ഗോപാലന്‍ (98) നിര്യാതനായി

തൊടുപുഴ: വെങ്ങല്ലൂര്‍ ആന്താ പറമ്പില്‍ ഗോപാലന്‍ (98) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 9ന് തൊടുപുഴ ശാന്തിതീരത്തില്‍ . ഭാര്യ: ജാനകി മണക്കാട് ചിറ്റടി കുടുംബാഗം . മക്കള്‍ : പരേതനായ ശ്രീധരന്‍ ,രവി ശാന്ത , രമണി, മരുമക്കള്‍ : പരേതയായ വിലാസിനി , മുതലക്കുടം പൂവത്തിങ്കല്‍, രാധ മാഞ്ചുവട്ടില്‍ പടി കോടിക്കുളം ,ശ്രീധരന്‍ മടക്കത്താനം കോലോത്ത്, രമണന്‍ കല്ലൂര്‍ക്കാട് കല്ലമ്പള്ളി.

 

Related Articles

Back to top button
error: Content is protected !!