ChuttuvattomMoolammattam

“ഗ്രാമ്യജീവനം 2023” ക്യാമ്പ് ഇന്ന് മുതൽ സെപ്റ്റംബർ 5 വരെ പുള്ളിക്കാനം ഇടുക്കുപാറയിൽ നടക്കും

മൂലമറ്റം: സെൻ്റ്.  ജോസഫ് അക്കാഡമി ഹയർ എഡ്യുക്കേഷൻ ആൻ്റ് റിസേർച്ച് ഒന്നാം വർഷ എം എസ് ഡബ്ളിയൂ വിദ്യാർഥികളുടെ പഠനഭാഗമായി ഗ്രാമീണപഠനശിബിരം “ഗ്രാമ്യജീവനം 2023” ഇന്ന് മുതൽ സെപ്റ്റംബർ 5 വരെ പുള്ളിക്കാനം ഇടുക്കുപാറയിൽ നടക്കും. പ്രകൃതിയുമായും പ്രാദേശിക സമൂഹവുമായും ഇഴുകിച്ചേരുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

Related Articles

Back to top button
error: Content is protected !!