ChuttuvattomThodupuzha

മഹത് വ്യക്തിത്വങ്ങളെ ആദരിച്ചു

കരിങ്കുന്നം: വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച മഹത് വ്യക്തിത്വങ്ങളെ കരിങ്കുന്നം പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. മികച്ച അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് കരിങ്കുന്നം ഗവ. എല്‍.പി സ്‌കൂള്‍ അധ്യാപിക ആശാ എസ്.കെ, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച
അന്ന മരിയ ജോര്‍ജ്, കിക്ക് ബോക്‌സിംഗ് സംസ്ഥാന ചാമ്പ്യന്‍ സുജിത് സാബു എന്നിവരാണ് നാടിന്റെ ആദരം ഏറ്റു വാങ്ങിയത്.

Related Articles

Back to top button
error: Content is protected !!