Thodupuzha
ഹോളി ഫാമിലി ഹോസ്പിറ്റല്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/IMG-20220407-WA0020.jpg?resize=780%2C470&ssl=1?v=1649343534)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ലോക ആരോഗ്യദിനത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലും ഹോളി ഫാമിലി സ്കൂള്‍ ഓഫ് നഴ്സിങ്ങും സംയുക്തമായി മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ ഫ്ളാഷ് മോബ് സംഘടിപ്പിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡാര്‍ളി, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്സി കുര്യന് എന്നിവര്‍ സന്നിഹിതരായിരുന്നു. ദൃശ്യാവിഷ്്കാരങ്ങള് നേരിട്ട് ആസ്വദിക്കുന്നതിനായി നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)