Uncategorized

ഇടുക്കി ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി*
പത്ര കുറിപ്പ് 06.04.2022

*ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ്, 25 പേർക്ക് രോഗമുക്തി*

ഇടുക്കി ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 25 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

അടിമാലി 2

അയ്യപ്പൻകോവിൽ 1

ഇടവെട്ടി 1

കരുണാപുരം 1

കട്ടപ്പന 1

കുടയത്തൂർ 1

കുമളി 1

മണക്കാട് 1

സേനാപതി 1

വാത്തിക്കുടി 1

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*

Related Articles

Back to top button
error: Content is protected !!