Uncategorized

കാഞ്ഞാർ കരോട്ട് വാണിയാപുരയിൽ ശങ്കരപിള്ളയുടെ ഭാര്യ എ.രാധാമണി നിര്യാതയായി.

തൊടുപുഴ :കാഞ്ഞാർ കരോട്ട് വാണിയാപുരയിൽ ശങ്കരപിള്ളയുടെ ഭാര്യ എ.രാധാമണി (റിട്ട.കെഎസ്ഈബി സുപ്രണ്ട്,മൂലമറ്റം )നിര്യാതയായി. സംസ്കാരം ഇന്ന് (11/7/ 21 ഞായർ) ഉച്ചയ്ക്ക് 2-ന് കാഞ്ഞാറിലെ വീട്ടുവളപ്പിൽ.

മക്കൾ – മനുശങ്കർ , മീനു ശങ്കർ.

മരുമക്കൾ. രജ്ഞു ശങ്കൾ (ഉന്നകാട്ട് കോള പ്ര( [ജെആർ ഓഫീസ് പൈനാവ്, ] പ്രവീൺ പ്രഭാകർ , തച്ചുപറമ്പിൽ തൊടുപുഴ [സർവ്വേ ഡിപ്പാർട്ട്മെന്റ് ]

Related Articles

Back to top button
error: Content is protected !!