ChuttuvattomThodupuzha
വായനോത്സവം: ജില്ലാ തല മത്സരം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/saneesh-30.jpg?resize=780%2C470&ssl=1?v=1698736158)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വായനോത്സവം ജില്ലാ തല മത്സരം സംഘടിപ്പിച്ചു. മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.ആര്.രമണന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.ജി. സത്യന്, എ.എസ്. ഇന്ദിര, എസ്.ജി. ഗോപിനാഥന് ,സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ 5 താലൂക്കുകളില്‍ നടന്ന മത്സരങ്ങളിലെ വിജയികളാണ് ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)