Thodupuzha

മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു

ടുക്കി:ഇടുക്കി ഗവ.മെഡിക്കല്‍ കോളേജിലേക്ക് (ജില്ലാ ആശുപത്രി) ഓക്‌സിജന്‍ സിലിണ്ടര്‍ റീഫില്‍ ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു.ഫെബ്രുവരി 20 പകല്‍ 12 വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 ഉച്ചക്ക് 1 മണി. അന്നേ ദിവസം 2 മണിക്ക് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡര്‍ ലഭിക്കുന്നവര്‍ ആശുപത്രി സൂപ്രണ്ടുമായി ഏഴു ദിവസത്തിനകം 200 രൂപയുടെ മുദ്രപത്രത്തില്‍ കരാറില്‍ ഏര്‍പ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474.

Related Articles

Back to top button
error: Content is protected !!