ChuttuvattomIdukki

ഇടുക്കി മെഡിക്കല്‍ കോളേജ്; ടെണ്ടർ ക്ഷണിച്ചു

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിലെ ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്മെന്റില്‍ തിമിര ശാസ്ത്രക്രിയക്കാവിശമായ ഇന്‍സ്ട്രമന്‍സ്, മെഷീന്‍സ്, കണ്‍സ്യൂമബിള്‍സ് എന്നിവ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ടെണ്ടർ ക്ഷണിച്ചു. ഒക്ടോബര്‍ 26 ന് രാവിലെ 11വരെ ടെണ്ടർ ഫോമുകള്‍ വിതരണം ചെയ്യും. ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് 2 ന് മുന്‍പായി പൂരിപ്പിച്ച ടെണ്ടർ അപേക്ഷകള്‍ ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. അന്നേ ദിവസം വൈകീട്ട് 4 ന് ടെന്‍ഡര്‍ തുറക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 23247 എന്ന നമ്പറി‍ൽ ബന്ധപ്പെടുക.

Related Articles

Back to top button
error: Content is protected !!