IdukkiLocal Live

ഇടുക്കി താലൂക്ക് വികസന സമിതിയോഗം ജനുവരി 6ന്

ഇടുക്കി:താലൂക്ക് വികസന സമിതി യോഗം ജനുവരി 6ന് നടക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് തഹസില്‍ദാരുടെ ചേംബറില്‍ ചേരുന്ന യോഗത്തില്‍ എല്ലാ താലൂക്ക് വികസന സമിതി അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!