Uncategorized
ആലക്കോട് കരിന്തോളില്‍ ജോസഫ് മത്തായി നിര്യാതനായി


ആലക്കോട്: കരിന്തോളില്‍ ജോസഫ് മത്തായി (93) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് ആലക്കോട് (മീന്‍മുട്ടി) സെന്റ് തോമസ് മൂര്‍ പള്ളിയില്‍. ഭാര്യ പരേതയായ മേരി ആരക്കുഴ തുരുത്തേല്‍ കുടുംബാംഗമാണ്. മക്കള്‍: ഫ്രാന്‍സിസ് ജോസഫ്, ജോസ് ജോസഫ്, ഡൊമിനിക് ജോസഫ്, പരേതയായ ആനീസ് ബാബു. മരുമക്കള്‍: എല്‍സി ഫ്രാന്‍സിസ് തേവര്‍കാട്ടില്‍ (ഐങ്കൊമ്പ്), ജെനി ഡൊമിനിക് തോലാംമാക്കില്‍ (ഇലഞ്ഞി ), ബാബു ഈറ്റക്കുന്നേല്‍ (വാഴവര).
