IdukkiLocal Live

രാഹുല്‍ അനുകൂല തരംഗത്തിന്റെ പ്രതിഫലനമാണ് ഇടുക്കി പാര്‍ലമെന്റിലും ഉണ്ടായിരിക്കുന്നത് : സി.വി. വര്‍ഗീസ്

ഇടുക്കി : കേരളത്തില്‍ ഉയര്‍ന്നുവന്ന രാഹുല്‍ അനുകൂല തരംഗത്തിന്റെ പ്രതിഫലനമാണ് ഇടുക്കി പാര്‍ലമെന്റിലും ഉണ്ടായിരിക്കുന്നതെന്ന് സിപിഐഎം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ ഏതൊക്കെ മേഖലയിലാണ് വേണ്ടത് എന്നും പഠിച്ച് അതിശക്തമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരിച്ചുവരുമെന്നും ഭരണ വിരുദ്ധ വികാരം ഇല്ല എന്നും സിപിഐഎം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!