Obit

ഇളംദേശം കരിമരുതിങ്കല്‍ (നടുവിലെകുറ്റ് ) ചാക്കോ ജോസഫ് (പാപ്പച്ചന്‍ – 91) നിര്യാതനായി

ഇളംദേശം : കരിമരുതിങ്കല്‍ (നടുവിലെകുറ്റ് ) ചാക്കോ ജോസഫ് (പാപ്പച്ചന്‍ – 91) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 11ന് വെട്ടിമറ്റം സെന്റ് ഫ്രാന്‍സിസ് ഡി സാലസ് പള്ളിയില്‍. ഭാര്യ പരേതയായ ത്രേസ്യാമ്മ കോളപ്ര ഇടമുളയില്‍ കുടുംബാഗം. മക്കള്‍ : എല്‍സി തോപ്രാംകുടി , സി. പ്രിയ ഇറ്റലി , പരേതനായ ജോണി ഇളംദേശം, ലൂസി നീലൂര്‍ , ടെസ്സി കൊല്ലപ്പള്ളി , ജാന്‍സി എറണാകുളം ,പരേതനായ റോയി ഇളംദേശം, സിബി വെള്ളിയാമറ്റം , സിജി ഓസ്ട്രേലിയ. മരുമക്കള്‍ : ജോയി കാവില്‍പുരയിടം , ജോസി കുഴിത്തോട്, ബേബിച്ചന്‍ കാരിശേരില്‍ ,ബേബി ഇല്ലിക്കല്‍ , മാത്യു പുല്ലയില്‍ , ടെസ്സി പള്ളിക്കാമഠത്തില്‍, ബിന്ദു കുന്നുംപുറം,ജോഷി പൗവ്വത്തിന്‍തറ.

 

Related Articles

Back to top button
error: Content is protected !!