MuttomThodupuzha

അനധികൃതമായി ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് യുഡിഫ്: ആരോപണമുന്നയിച്ച് എല്‍ഡിഎഫ് രംഗത്ത്

മുട്ടം: ഹൈക്കോടതി ഉത്തരവും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും വകവെക്കാതെ കോണ്‍ഗ്രസ്സ് പാര്‍ട്ടി പാതയോരങ്ങളില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകകയാണെന്ന് മുട്ടം പഞ്ചായത്ത് എല്‍ ഡി എഫ്  കമ്മിറ്റി നേതാക്കളുടെ ആരോപണം. യുഡിഎഫ് ഭരിക്കുന്ന മുട്ടം പഞ്ചായത്തിന്റെ പരിധിയിലെ പാതയോരങ്ങളിലും ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ബോര്‍ഡുകള്‍ മാറ്റാന്‍ പഞ്ചായത്ത് ഭരണ സമിതി ഇടപെടണമെന്നും എല്‍ഡിഎഫ് പഞ്ചായത്ത് നേതാക്കളായ ടികെ മോഹനന്‍, ടിഎം റഷീദ്, വിത്സന്‍ പിസി,റെജി ഗോപി, ബെന്നി പ്ലാക്കൂട്ടം എന്നിവര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!