Idukki

ഇംപെക്സ് ടെലിവിഷന്‍ പരസ്യ ചിത്ര ലോഞ്ചിങ്ങ് തൊടുപുഴ ഹൈറേഞ്ചില്‍ നടന്നു

ഇടുക്കി : ഇന്റര്‍നാഷണല്‍ തലത്തില്‍ അതിവേഗം വളര്‍ന്ന് കൊണ്ടിരിക്കുന്ന പ്രമുഖ ഗൃഹോപകരണ ബ്രാന്റായ ഇംപെക്സ് ടെലിവിഷന്‍ വിഭാഗത്തിന്റെ പുതിയ പരസ്യ ചിത്ര ലോഞ്ചിങ്ങ് തൊടുപുഴ ഹൈറേഞ്ച് ഹോം അപ്ലയന്‍സില്‍ ബ്രാഞ്ച് മാനേജര്‍ ജോജു ജെയിംസ് നിര്‍വ്വഹിച്ചു. ബോളിവുഡ് താരം പത്മശ്രീ സെയ്ഫ് അലി ഖാന്‍ ആണ് പുതിയ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ 17 പ്രമുഖ ഷോപ്പുകളിലായാണ് ലോഞ്ചിഗ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. ചടങ്ങില്‍ ഇംപെക്‌സ് ഏരിയ സെയില്‍സ് മാനേജര്‍ അജേഷ് കവുങ്കല്‍, സെയില്‍സ് ഓഫീസര്‍ ബിജു വിപി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!