Thodupuzha

ഇടുക്കി ജില്ലയില്‍ 111 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

 

 

ഇടുക്കി ജില്ലയില്‍ 111 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 444 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 5

 

അറക്കുളം 3

 

ചക്കുപള്ളം 3

 

ചിന്നക്കനാൽ 1

 

ഇടവെട്ടി 1

 

ഇരട്ടയാർ 3

 

കഞ്ഞിക്കുഴി 4

 

കാമാക്ഷി 2

 

കാഞ്ചിയാർ 3

 

കരിമണ്ണൂർ 3

 

കരിങ്കുന്നം 2

 

കരുണാപുരം 2

 

കട്ടപ്പന 5

 

കോടിക്കുളം 3

 

കൊക്കയാർ 1

 

കൊന്നത്തടി 2

 

കുടയത്തൂർ 2

 

കുമാരമംഗലം 1

 

മണക്കാട് 2

 

മാങ്കുളം 1

 

മരിയാപുരം 4

 

മൂന്നാർ 1

 

മുട്ടം 2

 

നെടുങ്കണ്ടം 5

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 1

 

പുറപ്പുഴ 1

 

രാജാക്കാട് 1

 

സേനാപതി 1

 

തൊടുപുഴ 10

 

ഉടുമ്പൻചോല 2

 

ഉടുമ്പന്നൂർ 4

 

ഉപ്പുതറ 2

 

വണ്ടൻമേട് 1

 

വണ്ടിപ്പെരിയാർ 2

 

വണ്ണപ്പുറം 7

 

വാത്തിക്കുടി 7

 

വാഴത്തോപ്പ് 4

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 5

 

ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

 

 

Related Articles

Back to top button
error: Content is protected !!