Thodupuzha

ഇടുക്കി ജില്ലയില്‍ 115 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

 

 

ഇടുക്കി ജില്ലയില്‍ 115 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.58% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 166 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 8

 

ആലക്കോട് 2

 

അറക്കുളം 1

 

ചക്കുപള്ളം 3

 

ദേവികുളം 1

 

ഇടവെട്ടി 6

 

ഏലപ്പാറ 1

 

ഇരട്ടയാർ 5

 

കാമാക്ഷി 3

 

കാഞ്ചിയാർ 2

 

കരിമണ്ണൂർ 2

 

കട്ടപ്പന 10

 

കോടിക്കുളം 1

 

കൊന്നത്തടി 1

 

കുടയത്തൂർ 1

 

കുമാരമംഗലം 2

 

കുമളി 3

 

മണക്കാട് 6

 

മറയൂർ 1

 

മരിയാപുരം 3

 

മുട്ടം 2

 

നെടുങ്കണ്ടം 3

 

പള്ളിവാസൽ 2

 

പീരുമേട് 3

 

പെരുവന്താനം 1

 

പുറപ്പുഴ 1

 

ശാന്തൻപാറ 1

 

തൊടുപുഴ 22

 

ഉടുമ്പൻചോല 1

 

ഉടുമ്പന്നൂർ 2

 

വണ്ടന്മേട് 1

 

വണ്ടിപ്പെരിയാർ 1

 

വണ്ണപ്പുറം 4

 

വാത്തിക്കുടി 3

 

വാഴത്തോപ്പ് 2

 

വെള്ളത്തൂവൽ 1

 

വെള്ളിയാമറ്റം 3.

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

മുട്ടം സ്വദേശിനി (49).

 

മണക്കാട് സ്വദേശി (48)

 

തൊടുപുഴ സ്വദേശിനികൾ (20,24).

 

 

Related Articles

Back to top button
error: Content is protected !!